Wednesday, December 31, 2008

ഞാന്‍ മാഹിര്‍

ഞാന്‍ മാഹിര്‍, ഒരു ചേന്ദമംഗല്ലുര് കാരന്‍. തെളിയിച്ചു പറഞ്ഞാല്‍ ഒരു പഞ്ചാബി. ചേന്ദമംഗല്ലൂരിലെ ഒരു കൊച്ചു പ്രദേശമാണ് മിനി പഞ്ചാബ്. അങ്ങനെ ഞാനും പഞ്ചാബിയായി

1 comment:

  1. സ്വാഗതം മാഹിര്‍, ബൂലോഗത്തേക്ക്‌ ഹാര്‍ദ്ദമായ സ്വാഗതം.
    നിന്റെ ഇഷ്ട്ടികയില്‍ സുന്ദരമായ കുറെ ഇഷ്ടങ്ങളെ ഞങ്ങള്‍ കാത്തിരിക്കുന്നു.

    ReplyDelete

ഏതായാലും വന്നു.ഒരു 'ഇഷ്ടിക'യിട്ടിട്ടു പോകൂ...