Monday, June 22, 2009

വെറുതെ അഥവാ ചുമ്മാ

ഒരുപാട്‌ ഇഷ്ടങ്ങള്‍ ഉണ്ട് . എല്ലാം തുറന്നു എഴുതണം എന്നും ഉണ്ടായിരുന്നു.. ബട്ട്‌ , അഥവാ പക്ഷെ , മാധവി കുട്ടി ക്ക് കിട്ടിയ സ്നേഹം പോലെ എന്നെയേം മലയാളികള്‍ .. വേണ്ട , ന്താന്‍ ആയിട്ടു ഒരു മികച്ച എന്റെ കഥ നിങ്ങള്‍ വായികേണ്ട...
എന്നാലും ചിലത് എഴുതാതിരിക്കാന്‍ പറ്റുന്നില്ല... എന്താണെന്നല്ലേ.. കാത്തിരിക്കുക... ക്ഷമയോടെ....ഒരല്പം ഇഷ്ടത്തോടെയും...

3 comments:

  1. പ്രിയ മഹിര്‍,

    ഇവിടെയല്ല, ഇതെഴുതേണ്ടതു് എന്നറിയാം. എങ്കിലും പ്രൊഫൈലില്‍ ഇമെയ്‌ല്‍ നല്‍കിയിട്ടില്ലാത്തതിനാലും കമന്റ് സബ്സ്ക്രൈബ് ചെയ്തുകാണുമോ എന്നു് ഉറപ്പില്ലാത്തതിനാലും മഹിര്‍ എന്റെ പോസ്റ്റില്‍ ചോദിച്ച സംശയത്തിനുള്ള മറുപടി അവിടെ നല്‍കിയിട്ടുണ്ടു് എന്നു് അറിയിക്കുന്നു. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അവിടേയ്ക്ക് പോകാം.

    ReplyDelete
  2. ബൂലോഗത്തേക്ക് സ്വാഗതം.

    ReplyDelete
  3. Starting super. I am waiting more...

    ReplyDelete

ഏതായാലും വന്നു.ഒരു 'ഇഷ്ടിക'യിട്ടിട്ടു പോകൂ...